Translate

Saturday, February 18, 2012

Bishop Fighting Tax Fraud Charges Dies: The Church of England Newspaper, February 10, 2012,


 

Posted by geoconger in Church of England Newspaper, Church of South India,Corruption. 
Tags: Christopher Asir, Diocese of Madurai-Ramnad
Bishop Christopher Asir
First printed in The Church of England Newspaper.
A bishop fighting tax fraud charges brought by the Indian government has died.  On 3 February 2012 the former Deputy Moderator of the Church of South Indian and current Bishop in Madurai-Ramnad, the Rt. Rev. A. Christopher Asir, died at the Madurai Meenakshi Mission Hospital from cancer.  He was 64.
Elected bishop in Madurai-Ramnad in 2003, Bishop Asir was elected deputy moderator of the CSI in 2008.  In 2010 he stood for election as Moderator, but lost by 8 votes to Bishop S. Vasanthakumar.
Last month Bishop Asir was called to testify before the District Revenue Collector of Madurai to respond to charges that he had been part of a criminal ring that included a serving government minister that had defrauded his diocese of £925,000 by selling church land and pocketing the proceeds.
Bishop Christopher Asir and Mr. M.K. Alagiri – the Minister for Chemicals and Fertilizers – were ordered to appear before the tax authority on 4 Jan 2012 following a year long investigation into the bishop’s stewardship of church lands.
On 28 Jan 2011 Justice V. Kuruppiah of the Madras High Court directed the police to investigate Bishop Asir, Mr. Alagiri and Pauline Sathyamurthy, the former treasurer of the CSI who is currently being sought by police in connection with the theft of tsunami relief funds for selling land given to the diocese by an American mission society for £2.2 million and then pocketing £925,000 of the proceeds.
A prima facie case of malfeasance was found to have occurred by the district officer and the case passed to his superiors for investigation.

CSI Bishop Suspended for Corruption: The Church of England Newspaper, February 10, 2012



Posted by geoconger in Church of England Newspaper, Church of South India,Corruption. 
Tags: K.B. Yesuvaraprasad, Diocese of Rayalaseema


Bishop K.B. Yesuvaraprasad
First printed in The Church of England Newspaper.
The Church of South India has placed the Bishop in Rayalaseema on terminal leave in the wake of corruption allegations leveled by members of the diocese.
Last week the newly elected Moderator of the CSI, Bishop G. Devakadasham reported he had removed Bishop K.B. Yesuvaraprasad from office and appointed the Deputy Moderator, Bishop G. Dyvasirvadam as his commissary pending the election of a new bishop.
Elected bishop in 2006 of the diocese located in India’s South Central Andhra Pradesh State, Bishop Yesuvaraprasad (whose name means ‘Gift of Christ’) has enjoyed a turbulent tenure.
Shortly after his election, the bishop allegedly abrogated the diocesan constitution and appointed supporters to key positions on the diocesan council, while leaving other seats vacant.  In November 2009 a criminal complaint was filed against the bishop by Dr. Thomas Reddy accusing the bishop and his treasurer of stealing £100,000 from diocesan coffers.
The bishop allegedly was also involved in selling diocesan assets given to the diocese by th e London Missionary Society for his own benefit, mortgaging diocesan properties and keeping the proceeds, and collecting rents on diocesan properties and not turning them over to the diocese.  A 2010 report commissioned by the CSI Synod estimated the bishop and his cronies had cost the church £765,000 in defalcations and had committed a “serious offence and breach of trust.”
The bishop and his confederates were also accused of offering no-bid contracts for building projects and receiving kickbacks in return from the contractors.  The total amount of the thefts is so far unknown, but a criminal investigation into the bishop’s conduct is on-going.
However, the 2010 synod investigation found that it was not out of “ignorance” that these actions occurred.  The bishop and his cronies had engaged in a “deliberate attempt to misuse the funds and also to harm the diocese.”
The anti-corruption watchdog, CCC, commented that while it was pleased the bishop had been stood down from office, it noted that he was scheduled to retire in March 2012 anyway.  It would be a “crying shame” to allow the bishop to “retire quietly and draw a pension after committing heinous crimes against the church.”
However, the CCC said it did not expect “any action” to be taken.  The terminal leave imposed on the bishop was “largely inconsequential,” but criminal charges lodged by the members of the diocese were outstanding.
Of the CSI’s 21 diocesan bishops, only “8 or 9” were untainted by corruption scandals, the CCC reported.  “That the CSI Synod has turned a blind eye to [Bishop Yesuvaraprasad’s] crimes and not registered even one criminal complaint against him will always stand as stark testimony to the corruption and incompetence that has been the hallmark of successive Synod administrations,” it said.
Bishop Yesuvaraprasad and the CSI synod’s offices concerning the bishop’s suspension and the outstanding criminal charges were not answered as of our going to press.

താരതമ്യം ഇല്ലാത്ത തിരുമേനി /പാവങ്ങള്‍ക്കൊപ്പം നിന്ന ഇടയശ്രേഷ്ഠന്‍

എം എ ബേബി
 
ക്രിസ്തുവിന്റെ ദര്‍ശനത്തിന്റെ അവതരണത്തിലും സഭാപ്രവര്‍ത്തനത്തിലും സ്വന്തം വഴി തുറന്ന് വിമോചന ദൈവശാസ്ത്രത്തെ കേരളീയ സാഹചര്യങ്ങള്‍ക്ക് അനുയോജ്യമായി രൂപപ്പെടുത്തുകയും വികസിപ്പിക്കുകയുംചെയ്ത പ്രതിഭാശാലിയാണ് നമ്മെ വിട്ടുപിരിഞ്ഞത്. സഭകള്‍ , സാമൂഹ്യനീതിക്കായും പുരോഹിതര്‍ സാമൂഹ്യനീതിയുടെ പ്രവാചകന്മാരായും പ്രവര്‍ത്തിക്കണമെന്ന നിലപാട് അദ്ദേഹം സ്വീകരിച്ചു. ധനവാനെന്നും ദരിദ്രനെന്നും വേര്‍തിരിവില്ലാത്ത സമൂഹം സ്വപ്നം കണ്ടു. സ്വത്ത് കൂട്ടിവയ്ക്കാനുള്ളതല്ല, പങ്കിടാനുള്ളതാണെന്ന് പഠിപ്പിച്ചു. "ഠവലീഹീഴ്യ ീള ഇഹമഹൈലൈ ടീരശലേ്യ" എന്ന ഗ്രന്ഥത്തിലൂടെ വര്‍ഗരഹിത സമൂഹത്തെക്കുറിച്ചുള്ള തന്റെ ശക്തമായ വെളിപ്പെടുത്തലുകള്‍ പ്രചരിപ്പിച്ചു. ഒസ്താത്തിയോസ് തിരുമേനിയുടെ ലിബറേഷന്‍ തിയോളജിയെ ഉള്‍ക്കൊണ്ട ഓര്‍ത്തഡോക്സ് സഭ പക്ഷേ അദ്ദേഹത്തിന്റെ "വര്‍ഗരഹിത സമൂഹ" സങ്കല്‍പ്പത്തെ അതേപടി സ്വീകരിച്ചില്ല. എന്നാല്‍ ലാളിത്യവും, ആദര്‍ശനിഷ്ഠയും വേദശാസ്ത്ര പാണ്ഡിത്യവും, ഇച്ഛാശക്തിയും നിറഞ്ഞ സ്വന്തം ജീവിത മാതൃകകൊണ്ട് എതിരാളികളെ വിസ്മയിപ്പിക്കുകയും തന്റെ നേരിന്റെ വഴികളിലേക്ക് അവരെ ആകര്‍ഷിക്കുകയുംചെയ്തു. ത്രിത്വാധിഷ്ഠിത വേദശാസ്ത്ര സങ്കല്‍പ്പത്തെ വിമോചന ദൈവശാസ്ത്രത്തിന്റെ സര്‍ഗാത്മക മുഖമാക്കി ഒസ്താത്തിയോസ് തിരുമേനി വികസിപ്പിച്ചു. പിതാവും പുത്രനും പരിശുദ്ധാത്മാവും എന്ന ത്രിത്വം ഏകത്വത്തിന്റെ ഭിന്നഭാവമാണെന്ന സിദ്ധാന്തമാണ് ത്രിത്വാധിഷ്ഠിത വേദശാസ്ത്രത്തിന്റെ കാതല്‍ . മനുഷ്യനും ഇതേ പ്രകാരമാണ്. പല ജാതി, പല രൂപം, പല ശ്രേണി എന്നാല്‍ പിതാവും പുത്രനും പരിശുദ്ധാത്മവും ഒന്നായിരിക്കുന്നപോലെ മനുഷ്യരും ഒന്നുതന്നെ എന്ന് അദ്ദേഹം വിശദീകരിച്ചു. ധനികനായിരിക്കുന്നത് ശരിയല്ല എന്നായിരുന്നു വിശ്വാസം. പ്രസംഗങ്ങളില്‍ ഇത് പരസ്യമാക്കി. ഠവല ശെി ീള യലശിഴ ൃശരവ ശി മ ുീീൃ ംീൃഹറ എന്ന ഗ്രന്ഥം ഈ നിലപാട് വിശദീകരിക്കുന്നു. നിന്നു കാല്‍ കുഴയുന്നവന് ഇരിക്കാന്‍ സ്റ്റൂള്‍ കിട്ടുന്നതുതന്നെ സുഖസൗകര്യത്തിന്റെ പട്ടികയില്‍ ഉള്‍പ്പെടുന്നുവെന്ന് ബിഷപ് നിരീക്ഷിച്ചു. ഭൂമിയിലുള്ളതെല്ലാം പരസ്പരം പങ്കിടണം. ക്യാപ്പിറ്റലിസം പൈശാചികമാണെന്ന് എഴുതി, പ്രചരിപ്പിച്ചു. അമര്‍ത്യാസെന്നിന്റെ സാമ്പത്തിക സിദ്ധാന്തങ്ങളോട് യോജിച്ചു. കമ്യൂണിസ്റ്റ് എന്ന് വിശേഷിപ്പിക്കപ്പെടാന്‍ താല്‍പ്പര്യപ്പെട്ടില്ല, എന്നാല്‍ സോഷ്യലിസ്റ്റ് എന്ന വിശേഷണത്തെ സ്വീകരിച്ചു. ധനികരുടെ സഹവാസം വേണ്ടെന്നുവച്ചു. എന്നാല്‍ , നിര്‍ധനര്‍ക്കുള്ള സഹായ പദ്ധതികളില്‍ സംഭാവനകള്‍ സ്വീകരിച്ചു. എത്ര ചെറിയ തുകയ്ക്കും സ്വന്തമായി രസീത് നല്‍കി. ടശരസ അശറ ളീൗിറമശേീി, മെ്ല വലമൃേ ളീൗിറമശേീി തുടങ്ങിയ ആതുര ശുശ്രൂഷാ ട്രസ്റ്റുകളുടെ വ്യാപകമായ ജീവകാരുണ്യ പ്രവര്‍ത്തനങ്ങളുടെ സജീവ നേതൃത്വമായിരുന്നു തിരുമേനി. 2007ല്‍ ഓര്‍ത്തഡോക്സ് സഭയുടെ നിരണം ഭദ്രാസനാധിപസ്ഥാനം സ്വമേധയാ ഒഴിഞ്ഞു. സഭാചരിത്രത്തില്‍ സ്വമേധയാ സ്ഥാനം ത്യജിച്ച ആദ്യ ബിഷപ്. മറ്റു സഭകളിലും ഇത്തരം സ്ഥാനത്യാഗം കേട്ടിട്ടില്ല. 10 വര്‍ഷം മുന്‍പ് സ്വന്തം കല്ലറ പണിഞ്ഞു മാവേലിക്കരയില്‍ , ആഡംബരപൂര്‍ണമായ ശവമടക്ക് വേണ്ടെന്ന് നിര്‍ദേശിച്ചു. കല്ലറ നിര്‍മാണത്തിന്റെ മേല്‍നോട്ടം സ്വയം നിര്‍വഹിച്ചു. സ്വാശ്രയ സ്ഥാപനങ്ങള്‍ക്കെതിരെ നിലപാട് സ്വീകരിച്ചു. സ്വാശ്രയം എന്ന വാക്കിന് ലെഹളശവെിലൈ സ്വാര്‍ഥത എന്നുകൂടി അര്‍ഥമുണ്ടെന്ന് നിരീക്ഷിച്ചു. സഭാ നേതൃത്വത്തില്‍ റിബല്‍ ആയി അറിയപ്പെട്ടു. അമ്പതില്‍പരം ഗ്രന്ഥങ്ങള്‍ രചിച്ചു. "വര്‍ഗരഹിത സമൂഹം", "യേശുക്രിസ്തു ആര്?", "അത് ദൈവമാകുന്നു", "എന്റെ കര്‍ത്താവും എന്റെ ദൈവവുമേ", "മാഫിയ, സോഫിയ, ഗ്ളോറിയ" തുടങ്ങിയ ഗ്രന്ഥങ്ങള്‍ വ്യാപകമായ ചര്‍ച്ചകള്‍ക്ക് വഴിവച്ചു. സഭ ക്രിസ്തുവിന്റെ വഴി പിന്തുടരുകയാണെങ്കില്‍ കമ്യൂണിസ്റ്റുകാരുമായി സഹകരിക്കാനാവുമെന്ന് തീരുമേനി ഉറച്ചു വിശ്വസിച്ചു. തിരുവനന്തപുരത്തെ സിപിഐ എം സംസ്ഥാന സമ്മേളനത്തോടനുബന്ധിച്ച് യേശുക്രിസ്തു മുതല്‍ ചെ ഗുവേര വരെ എന്ന പ്രദര്‍ശനം വിവാദങ്ങള്‍ ഉയര്‍ത്തിയിരുന്നുവല്ലോ. അത്യാസന്നാവസ്ഥയില്‍ രോഗക്കിടക്കയിലായിരുന്നില്ലായെങ്കില്‍ ഒസ്താത്തിയോസ് തിരുമേനിയുടെ കുറിക്കുകൊള്ളുന്ന ശക്തമായ പ്രതികരണം ഈ വിഷയത്തില്‍ ഉറപ്പായിരുന്നു. ഗിരിപ്രഭാഷണം, വര്‍ഗരഹിത സമൂഹത്തിന്റെ നീതിശാസ്ത്രം എന്ന അധ്യായത്തില്‍ അദ്ദേഹം ഇപ്രകാരം വ്യക്തമാക്കി: "ഇപ്പോള്‍ വ്യാപകമായി താഴെപ്പറയുന്ന നാല് സമ്പ്രദായങ്ങള്‍ നിലവിലുണ്ട്. ദൈവത്തെ ഉപേക്ഷിച്ച് പണത്തെ സേവിക്കല്‍ , ദൈവത്തെയും പണത്തെയും ഒപ്പം സേവിക്കല്‍ , പണം ഉപേക്ഷിച്ച് ദൈവത്തെ സേവിക്കല്‍ , ദൈവവേലയ്ക്കായി പണം ത്യജിച്ച് സര്‍വ്വസൃഷ്ടികളെയും സേവിക്കല്‍" ഇതില്‍ അവസാനത്തേതാണ് വര്‍ഗരഹിത സമൂഹത്തിന്റെ മാര്‍ഗം." (വര്‍ഗരഹിതസമൂഹം, ചിന്ത പബ്ലിഷേഴ്സ്-2009) അതേ കൃതിയുടെ അവസാനം ശ്രീ. കെ സി വര്‍ഗീസുമായി നടത്തിയ ആഭിമുഖത്തില്‍ ക്രിസ്ത്യാനികളും കമ്യൂണിസ്റ്റുകാരും തമ്മില്‍ വിയോജിപ്പുകളെക്കാളേറെ യോജിപ്പിന്റെ മേഖലകള്‍ ഉണ്ട് എന്ന് അദ്ദേഹം വ്യക്തമാക്കി. 1971ല്‍ ക്യൂബയില്‍ ക്രിസ്ത്യന്‍ പുരോഹിതന്മാരെ സംബോധന ചെയ്തുകൊണ്ട് ഫിദല്‍ കാസ്ട്രോ ഇതേ ആശയം അവതരിപ്പിക്കുകയുണ്ടായി. എല്‍ഡിഎഫ് സര്‍ക്കാര്‍ സ്വാശ്രയ വിദ്യാഭ്യാസരംഗത്ത് സ്വീകരിച്ച നിലപാടുകള്‍ക്കെതിരെ ചില സഭാനേതാക്കള്‍ പ്രതികരിച്ചതിനെക്കുറിച്ച് തിരുമേനി ഇങ്ങനെ പറഞ്ഞു. "സഭകള്‍ ഇത്തരം വാണിജ്യ താല്‍പ്പര്യങ്ങള്‍ ഉപേക്ഷിച്ച് സ്വന്തം അണികളെ കൂടുതല്‍ ക്രൈസ്തവവല്‍ക്കരിക്കാന്‍ ശ്രമിക്കയാണ് വേണ്ടത്. . . . . ഇന്ന് ഈ ലേബലില്‍ നടക്കുന്നതെല്ലാം ദൈവത്തിന്റെയല്ല; പിശാചിന്റെ പ്രവര്‍ത്തനങ്ങളാണെന്നെനിക്കുതോന്നുന്നു." പൗലോസ് മാര്‍ ഗ്രിഗോറിയോസ് തിരുമേനിയുടെയും പൗലോസ് മാര്‍ പൗലോസ് തിരുമേനിയുടെയും വര്‍ക്കി വിതയത്തില്‍ തിരുമേനിയുടെയും വേര്‍പാടിനുശേഷം കേരളീയ സമൂഹത്തിന് ഏറ്റവും വലിയ നഷ്ടമാണ് ഡോ. ഗീവര്‍ഗീസ് ഒസ്താത്തിയോസ് തിരുമേനിയുടെ വേര്‍പാട് നിമിത്തം സംഭവിച്ചിരിക്കുന്നത്. ഇടതുപക്ഷ പ്രസ്ഥാനത്തിനും ക്രിസ്തുവിന്റെ യഥാര്‍ഥ അനുയായികള്‍ക്കും സഹകരിച്ച് പ്രവര്‍ത്തിക്കാനുള്ള വഴി ഇന്ത്യന്‍ സാഹചര്യത്തില്‍ രൂപപ്പെടുത്തിയ മഹാനായ ആധ്യാത്മിക ആചാര്യനെയാണ് നമുക്ക് നഷ്ടമായിരിക്കുന്നത്.



പാവങ്ങള്‍ക്കൊപ്പം നിന്ന ഇടയശ്രേഷ്ഠന്‍ 
 
പിണറായി വിജയന്‍. 



മലങ്കര ഓര്‍ത്തഡോക്സ് സഭയിലെ വലിയ മെത്രാപ്പോലീത്താ ഡോ. ഗീവര്‍ഗീസ് മാര്‍ ഒസ്്താത്തിയോസിന്റെ നിര്യാണത്തിലൂടെ, വര്‍ഗരഹിത സമൂഹം സ്വപ്നം കണ്ട ഒരു സന്യാസിവര്യനെയാണ് നമുക്കു നഷ്ടമായത്. ചിന്തയുടെയും പ്രവൃത്തിയുടെയും മേഖലകളില്‍ കൊടുങ്കാറ്റ് വിതച്ച് കടന്നുപോയ തിരുമേനി എന്നും പാവങ്ങളുടെ പക്ഷത്തായിരുന്നു. സ്നേഹത്തിലും സാമൂഹ്യനീതിയിലും അധിഷ്ഠിതമായ തന്റെ പ്രത്യയശാസ്ത്രം മുന്നോട്ടു വച്ച തിരുമേനി കമ്യൂണിസ്റ്റ് മൂല്യങ്ങളെ താന്‍ അംഗീകരിക്കുന്നതായി പരസ്യമായി പ്രഖ്യാപിച്ചിട്ടുണ്ട്. മനുഷ്യത്വമില്ലായ്മയാണ് ഏറ്റവും വലിയ നിരീശ്വരത്വമെന്നാണ് വലിയ മെത്രാപോലീത്ത വിശദീകരിച്ചത്. സ്വാര്‍ഥതാല്‍പ്പര്യത്തിനായി സമ്പത്ത് കുന്നുകൂട്ടുകയും പാവങ്ങളുടെ ആവശ്യങ്ങള്‍ കാണാതിരിക്കുകയും ചെയ്യുന്നവരെയാണ് മാര്‍ ഒസ്താത്തിയോസ് നിരീശ്വരന്മാരായി കണ്ടത്. കമ്യൂണിസം ദൈവത്തെ ഒരു പ്രതിസന്ധിയിലോ കുടുക്കിലോ ആക്കിയിരിക്കുകയാണെന്ന ധാരണ പരത്തിയ പാശ്ചാത്യ ചിന്തയെ അദ്ദേഹം വിമര്‍ശിച്ചു. ദൈവമുണ്ടെന്ന് വിശ്വസിക്കുകയും എന്നാല്‍ , ആ മാര്‍ഗം പാലിക്കാതിരിക്കുകയും ചെയ്യുന്നവരേക്കാള്‍ മികച്ചവര്‍ ദൈവഹിതം നടപ്പാക്കുന്ന അവിശ്വാസികളാണെന്ന് തിരുമേനി വിശദമാക്കിയിട്ടുണ്ട്. സഹജീവികളുടെ ദാരിദ്ര്യം കാണാതെ സമ്പത്ത് കുന്നുകുട്ടുന്നത് പാപമാണെന്ന് ബോധ്യപ്പെടുത്തുന്നതായിരുന്നു തിരുമേനിയുടെ ദൈവശാസ്ത്രം. സ്വാര്‍ഥമായ ലാഭതാല്‍പ്പര്യത്തെയും സമ്പത്തിന്റെ കുന്നുകൂട്ടലിനെയും അധികാരത്തിന്റെ കേന്ദ്രീകരണത്തെയും ന്യായീകരിക്കുന്നതിനായി മുതലാളിത്തം നമ്മെ മസ്തിഷ്കപ്രക്ഷാളനം നടത്തിയിരിക്കുകയാണെന്ന് അദ്ദേഹം തുറന്നെഴുതി. രാജ്യത്തിന്റെ ക്ഷേമം, സാമൂഹ്യനീതി, ജനാധിപത്യം തുടങ്ങിയവയെ കാണാതെ ആത്മാവിന്റെ രക്ഷയ്ക്കായി എന്നു പറഞ്ഞു ഭ്രാന്തു പിടിച്ചോടുന്ന വിഭാഗങ്ങളെ അദ്ദേഹം വിമര്‍ശിച്ചു. മറ്റു മതങ്ങളുടെയും കമ്യൂണിസം പോലുള്ള ആശയ സംഹിതകളുടെയും നല്ല വശങ്ങള്‍ അംഗീകരിക്കാന്‍ അവര്‍ തയ്യാറല്ലെന്നും തിരുമേനി വിമര്‍ശിച്ചു. സഭകളുടെ ഐക്യത്തെപ്പറ്റിയുള്ള അദ്ദേഹത്തിന്റെ കുറിപ്പില്‍ സാമൂഹ്യനീതിയില്‍ അധിഷ്ഠിതമായ കാഴ്ചപ്പാട് വളരെ വ്യക്തമാണ്. തൊഴിലില്ലായ്മയുടെയുടെയും ദാരിദ്രത്തിന്റെയും ഗുരുതരമായ പ്രതിസന്ധി സഭ ഗൗരവമായി കാണുകയും അവ പരിഹരിക്കാനുള്ള കര്‍മപദ്ധതികള്‍ക്ക് രൂപം കൊടുക്കുകയും വേണം.പാവങ്ങള്‍ക്കുള്ള ഭവനപദ്ധതികള്‍ സഭ നടപ്പാക്കണം. രോഗികള്‍ക്കും പാവങ്ങള്‍ക്കും വൈദ്യസഹായം ലഭ്യമാക്കാന്‍ മുന്‍കൈ എടുക്കണം. കുട്ടികളുടെ ഉന്നതവിദ്യാഭ്യാസത്തിനുള്ള സൗകര്യങ്ങള്‍ ഒരുക്കണം. ഈ പൊതുവായ ആവശ്യത്തിന് ദൈവദത്തമായ സമ്പത്ത് പങ്കുവയ്ക്കേണ്ടത് സമ്പന്നമായ ഇടവകകളുടെ വലിയ ചുമതലയാണ്. കാരണം ഇടവകയുടെ സമ്പത്ത് സഭയുടേതാണ്. സഭയുടെ സമ്പത്ത് ജനങ്ങുടേതാണ്. ആത്യന്തികമായി അത് സമൂഹത്തിന്റെയും സഭയുടെയും നന്മയ്ക്കും വളര്‍ച്ചയ്ക്കും ഉപകരിക്കേണ്ടതാണ്. സ്വാശ്രയ വിദ്യാഭ്യാസ പ്രശ്നത്തില്‍ വലിയ തിരുമേനിയുടെ ഉറച്ച ജനപക്ഷ നിലപാട് അദ്ദേഹത്തിന്റെ പ്രതിബദ്ധത സമൂഹത്തെ ബോധ്യപ്പെടുത്തിയതാണ്. ദൈവത്തില്‍ വിശ്വസിക്കുന്നുവെന്ന് അവകാശപ്പെടുകയും സഹജീവിയെ വെറുക്കുകയും ചെയ്യുന്നയാളെ നുണയന്‍ എന്ന് 2002ല്‍ അമേരിക്കയില്‍ചെയ്ത പ്രഭാഷണത്തില്‍ മാര്‍ ഒസ്താത്തിയോസ് വിശേഷിപ്പിച്ചത്. നിരീശ്വരത്തേക്കാള്‍ കൊടിയ പാപമാണ് നിര്‍മനുഷ്യത്വമെന്നും തിരുമേനി പറഞ്ഞു. ദൈവം ഭൂമിയിലുള്ള എല്ലാവരെയും സ്നേഹിക്കുന്നു- സഭയിലുള്ളവരെയും സഭയ്ക്കു പുറത്തുള്ളവരെയും. യേശു മനുഷ്യരാശിയുടെ രക്ഷകനാണ്- സഭയിലുള്ളവരുടെയും സഭയ്ക്കു പുറത്തുള്ളവരുടെയും. നിലനില്‍പ്പിനാവശ്യമായ ഭക്ഷണമോ വസ്ത്രമോ ഇല്ലാത്ത ദശലക്ഷങ്ങള്‍ ഭൂമിയിലുണ്ട്. ഇത് അവര്‍ തെരഞ്ഞെടുത്തതല്ല. അവരില്‍ അടിച്ചേല്‍പ്പിക്കപ്പെട്ടതാണ്. അദ്ദേഹം വിശദീകരിച്ചതിങ്ങനെയാണ്. ഇംഗ്ലീഷിലും മലയാളത്തിലുമായി 59 പുസ്തകങ്ങള്‍ തിരുമേനിയുടേതായുണ്ട്. ഇതില്‍ പ്രധാനമായ "വര്‍ഗ രഹിത സമൂഹത്തി" ന്റെ അനുബന്ധമായി ചേര്‍ത്തിട്ടുള്ള അഭിമുഖത്തിലും തന്റെ പുരോഗമനപരവും ജനപക്ഷവുമായ നിലപാടുകള്‍ തിരുമേനി തുറന്നു പറയുന്നുണ്ട്. മുതലാളിത്ത സാമൂഹ്യഘടനയില്‍ സഭകള്‍ അതിന്റെ ഭാഗമാകരുത് എന്നദ്ദേഹം പറഞ്ഞു. ജീവകാരുണ്യപ്രവര്‍ത്തനങ്ങള്‍ വലിയ മുതല്‍മുടക്കില്ലാതെ കൂടുതല്‍ ലാഭം കൊയ്യാവുന്ന വന്‍ ബിസിനസായിക്കൂടാ. ജീവകാരുണ്യ പ്രവര്‍ത്തനങ്ങളേക്കാള്‍ അത് അനിവാര്യമാക്കുന്ന വ്യവസ്ഥിതി ഇല്ലായ്മ വരുത്തുകയെന്നതാണ് ക്രിസ്ത്യനികള്‍ ലക്ഷ്യമിടേണ്ടതെന്ന് അദ്ദേഹം വിശദീകരിച്ചു. ക്രിസ്ത്യാനികളും കമ്യൂണിസ്റ്റുകാരും തമ്മില്‍ യോജിപ്പിന്റെ മേഖലകളാണ് കൂടുതലുള്ളതെന്ന് വ്യക്തമാക്കിയ തിരുമേനി താന്‍ കമ്യൂണിസ്റ്റ് പാര്‍ടിക്ക് വോട്ടുചെയ്യാറുണ്ടെന്നും പരസ്യമായി പറഞ്ഞിട്ടുണ്ട്. മനുഷ്യരെ മനുഷ്യരില്‍നിന്ന് അകറ്റി നിര്‍ത്തുന്ന എല്ലാ വേര്‍തിരിവുകളും ചരിത്രത്തിന്റെ സൃഷ്ടിയാണെന്നും ചരിത്രത്തിലെ തെറ്റുകള്‍ തിരുത്തി പുതിയ ചരിത്രം സൃഷ്ടിക്കാനുള്ള കടമ മനുഷ്യനുണ്ടെന്നും തിരുമേനി പറഞ്ഞു. വെളിപാട് പുസ്തകം ഏഴാം അധ്യായത്തില്‍ ചിത്രീകരിച്ചിട്ടുള്ള "വര്‍ഗരഹിത സമൂഹത്തിന്റെ" സൃഷ്ടി പൂര്‍ണമായി ദൈവത്തിന് വിട്ടുകൊടുത്ത് മനുഷ്യന്‍ കൈയും കെട്ടി നോക്കിനില്‍ക്കുന്നത് ശരിയല്ല. ദൈവത്തോടൊപ്പം ജോലി ചെയ്യുന്നതിനാണ് ദൈവം മനുഷ്യനെ സൃഷ്ടിച്ചതെന്നും തിരുമേനി പറഞ്ഞു. കഴിഞ്ഞ എല്‍ഡിഎഫ് ഭരണകാലത്ത് സ്വാശ്രയ വിദ്യാഭ്യാസത്തെ കേന്ദ്രീകരിച്ചുണ്ടായ സംഘര്‍ഷത്തില്‍ ക്രൈസ്തവമെന്നോ ന്യൂനപക്ഷമെന്നോ പറയാവുന്ന താല്‍പ്പര്യങ്ങളൊന്നും ഇല്ലായിരുന്നെന്നും ഒസ്താത്തിയോസ് തിരുമേനി വിശദമാക്കിയിട്ടുണ്ട്. വാണിജ്യതാല്‍പ്പര്യങ്ങള്‍ ഉപേക്ഷിച്ച് അണികളെ ക്രൈസ്തവവല്‍ക്കരിക്കാനാണ് ശ്രമിക്കേണ്ടത്. എന്നു പറഞ്ഞാല്‍ യേശുക്രിസ്തുവിന്റെ ആശയങ്ങളിലൂടെ ആഴത്തിലേക്കിറങ്ങിചെല്ലുക. ഇന്ന് ഈ ലേബലില്‍ നടക്കുന്നതൊന്നും ദൈവത്തിന്റെയല്ല, പിശാചിന്റെ പ്രവര്‍ത്തനങ്ങളായാണ് തോന്നുന്നതെന്ന് തിരുമേനി പറഞ്ഞു. അതുപോലെ അന്ന് സ്കൂള്‍ പാഠപുസ്തകത്തില്‍ ഉണ്ടെന്നാരോപിച്ച ഈശ്വരനിന്ദ, മതനിഷേധം ഇവയൊക്കെ ഒരു വിഭാഗത്തിന്റെ സങ്കല്‍പ്പ സൃഷ്ടിയായിരുന്നു. സ്വന്തം താല്‍പ്പര്യങ്ങള്‍ സംരക്ഷിക്കാന്‍ ദൈവത്തെയും മതത്തെയുമൊക്കെ മുന്‍നിര്‍ത്തി കാര്യസാധ്യം എളുപ്പമാക്കുന്ന തന്ത്രം. ഇങ്ങനെയാണ് തിരുമേനി അതിനെ വിലയിരുത്തിയത്. ഇ എം എസ് അന്തരിച്ചപ്പോള്‍ പ്രതികരണം ആരാഞ്ഞ പത്രലേഖകരോട് ഈ തിരുമേനി പറഞ്ഞതിങ്ങനെയാണ്. "ഇ എംഎസിന് സ്വര്‍ഗത്തില്‍ ലഭിക്കുന്ന സ്ഥാനത്തേക്കാള്‍ വളരെ താഴ്ന്ന ഒരു സ്ഥാനത്തിനേ എനിക്കര്‍ഹതയുള്ളു. എത്ര മഹത്തായ കാര്യങ്ങളാണ് ഇ എം എസ് തന്റെ ജീവിതംകൊണ്ട് സാധിച്ചത്".പാവപ്പെട്ടവനോട് ഒപ്പം നില്‍ക്കുന്ന ഒരു പോരാളിയുടെ ഉള്‍ക്കാഴ്ച ഈ നിലപാടിലുണ്ട്.

Bishops Pledge Pro-poor Stand



Biennial plenary ends with vow to do more for poor, marginalized, environment
Bijay Kumar Minj
India
February 8, 2012
Catholic Church News Image of Bishops pledge pro-poor stand
Bishops at the plenary
Catholic bishops wrapped up their biennial plenary today by pledging to become advocates of the poor and the marginalized.


“The Church will strive to be a voice of the voiceless,” the Catholic Bishops’ Conference of India (CBCI) said in a statement at the end of the week-long event held at St John’s National Academy of Health Sciences, in Bangalore.
Some 161 bishops and 20 CBCI officials attended the gathering with its theme: “the Church’s role for a better India.”


The bishops said they sensed “in our hearts” the country’s unfulfilled yearning for a better India where globalization had failed millions of “our countrymen” despite bringing “tremendous” economic and technological progress.


They have seen “a betrayal of the poor and marginalized” and have not been able to make the Church “sufficiently sensitive” to human rights violations and atrocities against women, tribal people, dalits and other groups who live in “dehumanizing and oppressive poverty.”
They will encourage their people to resist “unbridled consumerism” by adopting a simpler lifestyle.


The prelates also resolved to “eradicate any vestiges of discrimination and corruption in the Church” to make it more transparent and accountable.


They resolved to make the Church’s network of educational institutions agents of social transformation and create citizens who will serve the country with honesty and integrity.
“To strive for a better India, she herself must become a better India,” the statement read.


The bishops said the plenary has convinced them of the need to protest “not only when our interests are infringed upon, but also when the rights of others are trampled upon.”
They resolved to make the Church’s network of educational institutions agents of social transformation and create a “critical citizenry” that would demand political transparency and good governance.


The Catholic leaders said the Church remains undaunted by recent attacks on its workers and institutions and would continue its work among the poor by enlisting the help of more doctors, lawyers and experts.


It would also engage with like-minded groups and individuals to help the poor benefit from various government welfare schemes.


The bishops said they would also take the lead to resist deforestation, displacement of people and polluting natural resources.

H.G.Dr. Geevarghese Mar Osthathiose Funeral Procession start from Paruma...

Wednesday, February 15, 2012

'Why I Hate Religion, But Love Jesus'(must see this video)







ഏതെങ്കിലും സംഘടിത മതത്തിന്റെ സ്വകാര്യസ്വത്താണോ യേശുക്രിസ്തു. മതത്തെ ഇഷ്ടപ്പെടാത്ത ഒരാള്‍ക്ക് യേശുവിനെ സ്‌നേഹിക്കാന്‍ അവകാശമുണ്ടോ. യേശു റിപ്പബ്ലിക്കന്‍ പാര്‍ട്ടിക്കാരനാണോ.....മതവും വിശ്വാസവും തമ്മിലുള്ള വൈരുദ്ധങ്ങള്‍ക്കുള്ളിലേക്ക് കടക്കുന്ന ഒരു വീഡിയോ യുട്യൂബില്‍ സൂപ്പര്‍ഹിറ്റായി മുന്നേറുന്നു.

ഒരുപക്ഷേ, കേരളത്തില്‍ കഴിഞ്ഞ ആഴ്ചകളില്‍ ചര്‍ച്ച ചെയ്യപ്പെട്ട ചില സംഗതികളുമായി ഏറെ സാമ്യമുള്ള പ്രശ്‌നങ്ങളാണ്, 22-കാരനായ ജെഫേഴ്‌സണ്‍ ബെത്‌കെ എന്ന അമേരിക്കക്കാരന്‍ യുട്യൂബില്‍ കഴിഞ്ഞ ജനവരി 10ന് പോസ്റ്റ് ചെയ്ത വീഡിയോയുടെ ഉള്ളടക്കം. ഇതിനകം 186 ലക്ഷത്തിലേറെ തവണ ആ വീഡിയോ യുട്യൂബില്‍ കണ്ടുകഴിഞ്ഞു. പല സൈറ്റുകളില്‍ അതിനെക്കുറിച്ച് ഗൗരവമാര്‍ന്ന ചര്‍ച്ചകളും പൊടിപൊടിക്കുന്നു.

'വൈ ഐ ഹേറ്റ് റിലീജിയന്‍, ബട്ട് ലവ് ജീസസ്' ('Why I Hate Religion, But Love Jesus') എന്ന വീഡിയോ പോസ്റ്റു ചെയ്യുമ്പോള്‍ ബെത്‌കെ തന്റെ സുഹൃത്തുക്കളോട് പറഞ്ഞത്, പിറ്റെന്ന് രാവില ആകുമ്പോഴേക്കും കുറഞ്ഞത് 1000 പേര്‍ ആ വീഡിയോ കണ്ടിരിക്കും എന്നാണ്; കൂടിയാല്‍ 6000 പേര്‍ കാണും. എന്നാല്‍, പിറ്റെന്ന് രാവിലത്തെ വാര്‍ത്ത ആ വീഡിയോ അതിനകം ഒരുലക്ഷം തവണ കണ്ടുകഴിഞ്ഞു എന്നതായിരുന്നു!

ഒരു കവിതയാണ് ആ വീഡിയോയില്‍ ബെത്‌കെ അവതരിപ്പിച്ചിരിക്കുന്നത്. അതൊരിക്കലും മതത്തെ ഇല്ലാതാക്കാനുള്ളതല്ലെന്ന് ആ യുവാവ് പറയുന്നു. കാപട്യത്തിനും മറ്റനേകം തെറ്റുകള്‍ക്കുമെതിരിയെുള്ളതാണ് തന്റെ കവിതയെന്നാണ് അദ്ദേഹത്തിന്റെ അവകാശവാദം. പ്രകോപനകരമായ പല വരികളും ആ കവിതയിലുണ്ട്.
അതിലെ തിരഞ്ഞെടുത്ത ചില വരികള്‍ ചുവടെ -

What if I told you Jesus came to abolish religion?
What if I told you voting Republican really wasn't his mission?
What if I told you 'Republican' doesn't automatically mean 'Christian'?
Why does it build huge churches but fails to feed the poor?
Religion says 'slave,' Jesus says 'son'
Religion puts you in bondage while Jesus sets you free
Religion makes you blind, but Jesus makes you see
And that's why religion and Jesus are two different clans

COURTESY:THE MATHRUBHOOMI TECHNOLOGY.

The Way My Heart Beats -Music by RUTHIN THEJ




THIS ALBUM WAS PRODUCED AND MUSIC DIRECTION WAS DONE BY
MR.RUTHIN THEJ,WHO IS AN ACTIVE MEMBER OF THE CALICUT CSI 
CATHEDRAL YOUTH FELLOWSHIP AND ALSO A MEMBER IN THE CHOIR GROUP.
HIS FATHER MR.THEJ MERVIN IS A FAMOUS CINEMA/TV MUSIC DIRECTOR.
MR.RUTHIN IS A SECOND YEAR DEGREE STUDENT OF MALABAR CHRISTIAN COLLEGE,CALICUT.

WE AT CSIPASS CONGRATULATE HIM AND WISH HIM EVERY SUCCESS TO FLY HIGH.

Monday, February 13, 2012

PLEASE PRAY FOR OSTHATHIOS THIRUMENI


ക്രിസ്തു ആരുടെയും കുത്തകയല്ല - ഡോ. മാത്യൂസ് മാര്‍ ഗ്രിഗോറിയോസ്


"നിങ്ങള്‍ എന്നെച്ചൊല്ലി കരയേണ്ട; നിങ്ങളെയും നിങ്ങളുടെ മക്കളെയും ചൊല്ലി കരയുവിന്‍"- ഗോഗുല്‍ത്താ മലയിലേക്ക് കുരിശും വഹിച്ചുകൊണ്ടുള്ള യാത്രാമധ്യേ യറുശലേം പുത്രിമാരോട് യേശു പറഞ്ഞ ഈ വാക്കുകള്‍ ആനുകാലിക വാദകോലാഹലങ്ങള്‍ക്ക് ഉത്തമ മറുപടിയായി കാണാം. ഏവരുടെയും ആദര്‍ശപുരുഷനാണ് യേശുക്രിസ്തു; എക്കാലത്തെയും വലിയ വിപ്ലവനേതാവും വിമോചന നായകനുമാണ്. യേശുക്രിസ്തു ആരുടെയും കുത്തകയല്ല. തന്റെ ആദര്‍ശങ്ങളും ജീവിതവും കുത്തകവ്യാപാരത്തിന് പ്രത്യേക സമൂഹത്തെ ഏല്‍പ്പിച്ചിട്ടുമില്ല. മുസ്ലിങ്ങള്‍ക്ക് യേശു ഏറ്റവും വലിയ ഒരു പ്രവാചകനാണ്. ഹൈന്ദവര്‍ക്ക് ക്രിസ്തുവിനെ അവതാരപുരുഷനായി അംഗീകരിക്കുന്നതിന് ശങ്കയില്ല. സ്ഥിതിസമത്വത്തിനായി നിലകൊള്ളുന്ന കമ്യൂണിസ്റ്റ് ആദര്‍ശവാദികള്‍ ക്രിസ്തുവിനെ അവരുടെ വിപ്ലവനേതാക്കന്മാരുടെ പട്ടികയില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നതിനെ ക്രിസ്തീയ നേതൃത്വം അഭിനന്ദിക്കുകയും സ്വാഗതം ചെയ്യുകയുമാണ് വേണ്ടത്. യേശുക്രിസ്തു ചരിത്രപുരുഷനും കൂടിയാണ്. ക്രിസ്തുവിനെ മാതൃകയാക്കി അദ്ദേഹം മുന്നോട്ടുവച്ച പാത അനുസരിച്ച് ജീവിതം സമര്‍പ്പിക്കാന്‍ പൂര്‍ണ മനുഷ്യനു മാത്രമേ സാധിക്കൂ. ആ സാഹസത്തിന് കമ്യൂണിസ്റ്റുകാര്‍ താല്‍പ്പര്യം കാണിച്ചതിന് ചില ക്രിസ്തീയസഭകള്‍ എന്തിനാണ് അസഹിഷ്ണുത പ്രകടിപ്പിക്കുന്നത്? ജനങ്ങളെ എന്തിനാണ് വഴിതെറ്റിക്കാന്‍ ശ്രമിക്കുന്നത്? വര്‍ഷങ്ങള്‍ക്കുമുമ്പ് പാര്‍ടി യോഗത്തില്‍ ഒരു സഭയിലെ വൈദികന്‍ പ്രസംഗിച്ചത് ഓര്‍ക്കുന്നു: "അരിവാള്‍ ചുറ്റിക നക്ഷത്രം അത് കമ്യൂണിസ്റ്റ് പാര്‍ടിയുടെ ചിഹ്നം ആകുന്നതിനുമുമ്പേ ക്രിസ്ത്യാനികളുടെ ചിഹ്നം ആയിരുന്നു. പാടത്ത് പണിയെടുക്കാന്‍ കന്യാമറിയം ഉപയോഗിച്ചതാണ് അരിവാള്‍ . അതുപോലെ യൗസേഫ് പിതാവ് ആശാരിപ്പണിക്കുപയോഗിച്ച ചുറ്റികയും നമുക്ക് പ്രിയപ്പെട്ടതാണ്. മൂന്നാമതായി ചെങ്കൊടിയില്‍ കാണുന്ന നക്ഷത്രം വിദ്വാന്മാര്‍ കണ്ട അത്ഭുത നക്ഷത്രമാണ്. നക്ഷത്രം കണ്ടതിനാലാണ് ജ്ഞാനികളായ വിദ്വാന്മാര്‍ക്ക് യേശുദേവന്റെ അടുത്തെത്താനും കാഴ്ചകള്‍ അര്‍പ്പിക്കാനും കഴിഞ്ഞത്. നക്ഷത്രം യേശുവിലേക്കുള്ള വഴികാട്ടിയാണ്."ഈ പ്രസംഗം നടത്തിയ വൈദികന്‍ സഭയില്‍ ഇന്നും ആത്മാര്‍ഥമായി ശുശ്രൂഷ നടത്തുന്നു. ഇപ്രകാരമുള്ള ധാരാളം വൈദികരും മേല്‍പ്പട്ടക്കാരും ക്രിസ്തീയവിശ്വാസികളും എല്ലാ സഭകളിലും കാണാന്‍ കഴിയും. ഇവരെ എല്ലാവരെയും നിരീശ്വരവാദികളെന്ന് വിധിയെഴുതിയാല്‍ എന്താവും കഥ. യേശുക്രിസ്തു ചരിത്രപുരുഷനായിരുന്നെങ്കിലും അദ്ദേഹത്തിന്റെ യഥാര്‍ഥ മുഖരൂപം എങ്ങനെയായിരുന്നുവെന്നതിന്റെ തെളിവുകളൊന്നും നിലവിലില്ല. ഒരു യഹൂദ യുവാവിന്റെ ഭാവമാണ് യേശുവില്‍ ദര്‍ശിക്കേണ്ടത്. യേശുക്രിസ്തു നാസിര്‍ വ്രതമെടുത്ത വ്യക്തിയായിരുന്നുവോ? അതോ ക്ലീന്‍ ഷേവ് ആയിരുന്നോ എന്നത് വ്യക്തമല്ല. ഇന്നു നാം കാണുകയും മനസ്സിലാക്കുകയും ചെയ്യുന്ന ക്രിസ്തുവിന്റെ ചിത്രങ്ങള്‍ കലാകാരന്മാരുടെ ഭാവനകള്‍ക്കനുസരിച്ച് രൂപപ്പെടുത്തിയെടുത്തിട്ടുള്ളതാണ്. യേശുക്രിസ്തുവിന്റെ വിവിധ രൂപത്തിലുള്ള ചിത്രങ്ങളില്‍ ചിലത് അതിമനോഹരവും ചിലത് വികൃതവുമാണ്. ചൈനക്കാരുടെ യേശു മഞ്ഞനിറമുള്ളവനും മൂക്ക് പരന്നിരിക്കുന്നവനുമാണ്. ഒരു യഥാര്‍ഥ ചൈനക്കാരന്‍ എന്നുതന്നെ പറയാം. ആഫ്രിക്കക്കാരുടെ യേശു തനി ആഫ്രിക്കനാണ്. കറുത്ത യേശുവിനെയല്ലാതെ അവര്‍ക്ക് ഉള്‍ക്കൊള്ളാന്‍ കഴിയില്ല. ലാറ്റിനമേരിക്കക്കാര്‍ക്ക് അവരുടെ നിറത്തിലും രൂപത്തിലുമുള്ള വിമോചകനായിട്ടു മാത്രമേ യേശുവിനെ സ്വാഗതംചെയ്യാന്‍ സാധിക്കൂ. ഇന്ത്യയില്‍ പ്രത്യേകിച്ചും കേരളത്തില്‍ ഉപയോഗിക്കുന്ന യേശുവിന്റെ ചിത്രങ്ങള്‍ക്ക് യൂറോപ്യന്‍ മണവും രുചിയുമാണുള്ളത്. എന്നാല്‍ , ഇന്ത്യന്‍ പാരമ്പര്യത്തിനും സംസ്കാരത്തിനുമനുസരിച്ച് ക്രിസ്തുവിനെ അവതരിപ്പിക്കാന്‍ നമ്മുടെ കലാകാരന്മാര്‍ ശ്രമിച്ചാല്‍ അതിനെതിരെ ആര് പ്രതികരിച്ചാലും അത് യുക്തവും ക്രിസ്തീയവുമല്ല. വേദപുസ്തകപ്രകാരം മാര്‍ക്കോസിന്റെ മാളികയില്‍വച്ചാണ് യേശുക്രിസ്തു തന്റെ 12 ശിഷ്യന്മാരോടൊപ്പം അന്ത്യഅത്താഴം കഴിച്ചത്. പക്ഷേ, ഈ അത്താഴത്തിന്റെ ചിത്രമെടുക്കാന്‍ വേണ്ട ക്രമീകരണങ്ങളൊന്നും അന്നുണ്ടായിരുന്നില്ല. യേശുക്രിസ്തുവോ തന്റെ ശിഷ്യന്മാരോ അന്ത്യ അത്താഴത്തിന്റെ പടം വരച്ചുസൂക്ഷിച്ചതുമില്ല. വിശ്വവിഖ്യാത കലാകാരന്‍ ലിയനാര്‍ഡോ ഡാവിഞ്ചിയാണ് അന്ത്യഅത്താഴത്തിന്റെ ചിത്രം ആദ്യമായി വരയ്ക്കുന്നത്. ഇറ്റാലിയന്‍ ശൈലിയില്‍ ഡാവിഞ്ചിയുടെ ഭാവനയ്ക്കനുസരിച്ച് ക്രിസ്തുവും 12 ശിഷ്യന്മാരും ഒന്നിച്ച് ഒരു മേശയ്ക്ക് ചുറ്റുമിരുന്ന് ഭക്ഷണം കഴിക്കുന്ന ഭാവനാചിത്രമാണിത്. മനോഹരമായ ഈ ചിത്രം പൂര്‍ത്തിയാക്കാന്‍ ഡാവിഞ്ചിക്ക് നാലുവര്‍ഷം വേണ്ടിവന്നു. (1495-1498). ഒറ്റുകാരനായ യൂദാ ഇസ്കറിയോത്തായുടെ മുഖം വരയ്ക്കാനെടുത്ത കാലതാമസമായിരുന്നു ഇതിന് കാരണമെന്ന് പറയുന്നു. മറ്റ് മാലാഖമാരുടെ വര്‍ണമനോഹരങ്ങളായ ചിത്രങ്ങളും വരച്ചിരിക്കുന്നതും കാണാം. പൗരാണികമായ പല കലാരൂപങ്ങള്‍ക്കും ജീവനും സൗന്ദര്യവും ലഭിച്ചിരിക്കുന്നതിന്റെ പിന്നില്‍ ലോകപ്രശസ്ത കലാകാരന്മാരുടെ കരവിരുതും ഭാവനയും പരിശ്രമവുമാണുള്ളത്. ഈ സത്യം തിരിച്ചറിയണം. കലാകാരന്മാരുടെ ഭാവനയില്‍ രൂപപ്പെട്ടത് യഥാര്‍ഥ മുഖമോ രൂപമോ ആകണമെന്ന് വാശിപിടിക്കുന്നതില്‍ അര്‍ഥമില്ല. ഈ സത്യം മനസ്സിലാക്കുന്നതോടൊപ്പം ലോകം മുഴുവനും അംഗീകരിച്ചിരിക്കുന്ന ചില ചിത്രങ്ങള്‍ ദുഷ്ടലാക്കോടെ വികൃതമാക്കി കോലാഹലങ്ങള്‍ സൃഷ്ടിക്കുന്നതും ഭൂഷണമല്ലെന്നറിയണം. അഡീസ് അബാബയിലുള്ള എത്യോപ്യന്‍ ഓര്‍ത്തഡോക്സ് സഭയുടെ കത്തീഡ്രല്‍ പള്ളിയില്‍ വിശുദ്ധ ത്രിത്വത്തിന്റെ ഒരു ഫോട്ടോ വരച്ച് ദേവാലയത്തിന്റെ മദ്ബഹായുടെ മുമ്പാകെ സ്ഥാപിച്ചിരിക്കുന്നു. പിതാവിന്റെയും യേശുവിന്റെയും പരിശുദ്ധ റൂഹായുടെയും ചിത്രം മുതുമുത്തച്ഛന്മാരുടെ രൂപത്തിലും ഭാവത്തിലുമാണ് വരച്ചിരിക്കുന്നത്. യേശുവിന്റെയും പരിശുദ്ധ റൂഹായുടെയും ചിത്രം വല്യപ്പച്ചന്റെ രൂപത്തില്‍ കണ്ടപ്പോള്‍ എനിക്ക് അത്ഭുതമൊന്നും തോന്നിയില്ല. ആരും കണ്ടിട്ടില്ലാത്ത പിതാവിന്റെയും അതുപോലെ പരിശുദ്ധ റൂഹായുടെയും നമുക്ക് ചിത്രങ്ങളിലൂടെമാത്രം കണ്ണുകള്‍ക്ക് പരിചിതമായ യേശുവിന്റെയും ചിത്രങ്ങള്‍ ഒരേ ആകൃതിയിലും രൂപത്തിലും വലുപ്പത്തിലും വരച്ച ആ കലാകാരന്റെ ഭാവന ശ്രേഷ്ഠമാണ്. ക്രിസ്തീയ ദൈവശാസ്ത്രജ്ഞരുടെ ചിന്തകളിലൂടെ ഒഴുകിവന്ന ആശയങ്ങളും ഭാവനയും സമന്വയിപ്പിച്ച് വരച്ചതാണ് ഈ കലാരൂപം. പ്രഥമദൃഷ്ട്യാ നോക്കിയാല്‍ ക്രിസ്തുവിന്റെ പടം വികലമായി ചിത്രീകരിച്ചിരിക്കുന്നു എന്ന് തോന്നുമെങ്കിലും അത് ക്രിസ്തീയ ദൈവശാസ്ത്രത്തിന്റെ ഒരു വശം വ്യക്തമായി വെളിപ്പെടുത്തിയിരിക്കുന്നതിനാല്‍ ആരും അതിനെ ചോദ്യംചെയ്യുന്നില്ല. ലോകം കണ്ടതില്‍ ഏറ്റവും വലിയ വിപ്ലവകാരി ആരെന്ന് ചോദിച്ചാല്‍ ഏക സ്വരത്തില്‍ ഏവരും ഉത്തരം പറയും അത് നസ്രാനായ യേശുവാണെന്ന്. യേശുവിനെ വിപ്ലവനേതാക്കന്മാരുടെ നിരയില്‍ ഉള്‍പ്പെടുത്തുന്നുവെങ്കില്‍ അതിനെ സ്വാഗതം ചെയ്യുകയാണ് വേണ്ടത്. സമത്വവും സമാധാനവും പങ്കിടലും കൊടുക്കലും വാങ്ങലും സ്വാതന്ത്ര്യവും ഒക്കെ യേശുവിന്റെ വിപ്ലവകരമായ വിഷയങ്ങള്‍ ആയിരുന്നു. ശത്രുക്കളെ സ്നേഹിക്കുക എന്നതും നിന്നെപ്പോലെതന്നെ നിന്റെ അയല്‍ക്കാരനെയും സ്നേഹിക്കുക എന്നതുമാണ് യേശുവിന്റെ ഏറ്റവും വലിയ വിപ്ലവ സുവിശേഷം. യേശുക്രിസ്തുവിന്റെ സമാധാന സുവിശേഷം ഉദ്ഘോഷിച്ച് പോരടിക്കുന്നവര്‍ കുരിശുയുദ്ധങ്ങളിലൂടെ ലക്ഷക്കണക്കിനു പേരെ കൊന്നുതള്ളിയതും മതത്തിന്റെ പേരില്‍ ഇപ്പോഴും നടക്കുന്ന കൊലപാതകങ്ങളും തെരുവുയുദ്ധങ്ങളും ഒക്കെ മറക്കുകയാണോ? എല്ലാത്തിനും ഒരു സമയമുണ്ട്. ഇത് വിശുദ്ധ ബൈബിള്‍ വചനംതന്നെയാണ്. യേശുക്രിസ്തുവിന്റെ വിപ്ലവസുവിശേഷം നടപ്പാക്കാന്‍ ക്രിസ്തീയ നേതൃത്വത്തിന് കഴിഞ്ഞിട്ടില്ല. ക്രിസ്തീയ ദര്‍ശനം നടപ്പില്‍ വരുത്തേണ്ട നേതൃത്വം അതില്‍നിന്ന് വ്യതിചലിക്കുമ്പോള്‍ മറ്റൊരു സമൂഹം ആ കടമ ഏറ്റെടുക്കുന്നു. ഇവിടെ കമ്യൂണിസ്റ്റ് ചിന്തകര്‍ അവരുടെ പ്രത്യയശാസ്ത്രത്തിന് അടിസ്ഥാന ആശയങ്ങള്‍ നല്‍കിയ യേശുവിനെ മാതൃകയായി സ്വീകരിച്ചിരിക്കുന്നു. അവര്‍ യേശുവിനെ വിപ്ലവനേതാവും വിമോചന നായകനുമായി അംഗീകരിച്ചിരിക്കുന്നു. ഇതില്‍ ക്രിസ്തീയ സമൂഹം ഒന്നടങ്കം ആഹ്ലാദിക്കുകയും അവരുടെ പ്രവൃത്തിയെ സാദരം സ്വാഗതം ചെയ്യുകയുമാണ് വേണ്ടത്; അല്ലാതെ ക്രിസ്തു തങ്ങളുടേതു മാത്രമാണെന്ന് പ്രഖ്യാപിക്കുകയല്ല.




.......

Catholic Bishops in India concerned about Growing Economic Divide

Posted: February 10, 2012 in Uncategorized
Tags: catholic bishops conference, catholic bishops conference of India, cbci, pontifical council for justice and peace, wealth gap

i
1 Vote
Quantcast
http://www.ekklesia.co.uk/node/16232
By ENInews
                   
Cardinal Oswald Gracias, president of the Catholic Bishops Conference of India, told the bishops’ biennial assembly on 1 February 2012 that the widening of the gap between rich and poor is “a matter of serious concern for the church” - writes Anto Akkara.
“We have two sets of Indians. One section of the people is racing ahead while the majority are limping,” Gracias said. Meeting in Bangalore, the assembly runs from 1-8 February and is being attended by 170 bishops.
Gracias, who is also archbishop of Mumbai, said the challenge before the Indian church is to be “conscience keepers to the nation,” quoting American civil rights activist Martin Luther King, Jr. and he urged his colleagues to “make a difference in the life of the marginalized.”
Cardinal Peter Turkson, president of the Vatican’s Pontifical Council for Justice and Peace, reiterated the concern over the wealth gap in India in an address on 2 February.
Quoting UN figures, Turkson pointed out that despite India emerging as the fourth largest economy in the world, nearly 35 per cent of the Indian population lives on less than US$1.00 a day.
Turkson, who is from Ghana, noted that 80 per cent of the Indian population, more than 800 million people, are surviving on less than US $2.00 a day.
“Our ability to transcend ourselves and to anchor onto Christian values of love and service of our neighbors is the pre-eminent way to social development in India,” recommended the Vatican official.
T. K. Oommen, a prominent sociologist in India, challenged the gathering to examine “on whose sides are we — on the side of the flourishing few or the sinking many?”
Though churches in India are known for their dedicated service in the field of education and health care, Oommen said they should also conduct a critical assessment of the number of poor students and beneficiaries in some of the elite Christian institutions.
[With acknowledgements to ENInews. ENInews, formerly Ecumenical News International, is jointly sponsored by the World Council of Churches, the Lutheran World Federation, the World Communion of Reformed Churches and the Conference of European Churches.]